Post Category
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനത്തില്‍ (19.11) 3666 പത്രികകള്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് - 70
ബ്ലോക്ക് പഞ്ചായത്തുകള്‍ - 480
ഗ്രാമപഞ്ചായത്തുകള്‍ - 2766
നഗരസഭകള്‍- 350.
എന്നിങ്ങനെയാണ് ഇന്ന് (19.11) ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.
ഇതോടെ ഇന്ന് വരെ ആകെ 7328 നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് - 134
ബ്ലോക്ക് പഞ്ചായത്ത് - 783
അടിമാലി 99
ദേവികുളം 107
നെടുങ്കണ്ടം 106
ഇളംദേശം 101
ഇടുക്കി 97
കട്ടപ്പന 94
തൊടുപുഴ 96
അഴുത 85
മുനിസിപ്പാലിറ്റി - 596
കട്ടപ്പന -301
തൊടുപുഴ -295
ഗ്രാമ പഞ്ചായത്ത് - 5815
ഏറ്റവും കൂടുതല്‍ - വണ്ടിപ്പെരിയാര്‍ (202)
ഏറ്റവും കുറവ് - കോടിക്കുളം (51).
date
- Log in to post comments