Skip to main content

ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

നവംബര്‍ മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണമാണ് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 23 മുതല്‍ പി.എച്ച്.എച്ച് (മുന്‍ഗണന) കാര്‍ഡുടമകള്‍ക്കും നവംബര്‍ 27 മുതല്‍ എന്‍.പി.എസ് /എന്‍.പി.എന്‍.എസ് കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം തുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date