Skip to main content

എല്‍.പി. എസ്.എ പരീക്ഷ നവംബര്‍ 24 ന്

വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ അധ്യാപിക (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 516/2019) എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 302/2017, 303/17, 304/17) തസ്തികകളിലേക്കുള്ള  ഒ.എം.ആര്‍ പരീക്ഷ നവംബര്‍ 24 ചൊവ്വാഴ്ച 10.30 മുതല്‍ 12.15 വരെ ജില്ലയിലെ 32 പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള അസല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം 10.30 ന്  മുമ്പുതന്നെ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date