Skip to main content

സീറ്റൊഴിവ്

ചെറിയമുണ്ടം ഗവ.ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ എസ്.ടി വിഭാഗം സീറ്റില്‍ ഒരു ഒഴിവുണ്ട്.  താല്‍പര്യമുള്ള എസ്.ടി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ ഇന്ന് (നവംബര്‍ 20) ന് ഒരു മണിക്ക് മുമ്പായി അസ്സല്‍ രേഖകളുമായി ഐ.ടി.ഐയില്‍ എത്തിച്ചേരണം.

date