Post Category
റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ രജിസ്‌ട്രേഷന്‍
2020 ഡിസംബറില്‍ നടക്കുന്ന രണ്ടാം വര്‍ഷ ബിഡിഎസ് ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി (2010 & 2016 സ്‌കീം) പരീക്ഷ, മൂന്നാം വര്‍ഷ ബിഡിഎസ് ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി (2010 & 2016 സ്‌കീം) പരീക്ഷ എന്നിവക്ക് 2020 ഡിസംബര്‍ രണ്ടു വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. പേപ്പറൊന്നിന് 110/ രൂപ ഫൈനോടുകൂടി ഡിസംബര്‍ മൂന്നു വരെയും 335/ രൂപ സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ നാല് വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
നടത്താം.
date
- Log in to post comments