Post Category
റെഗുലര്‍/ സപ്ലിമെന്ററി തിയറി പരീക്ഷ
2020 ഡിസംബറില്‍ നടക്കുന്ന ഫസ്റ്റ് സെമസ്റ്റര്‍ ബിഎഎസ് എല്‍ പി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി (2018 സ്‌കീം) തിയറി പരീക്ഷ 2020 ഡിസംബര്‍ 18 മുതല്‍ ആരംഭിക്കും. വിശദമായ പരീക്ഷാ ടൈംടേബിള്‍ പിന്നീട് അറിയിക്കും.
date
- Log in to post comments