Post Category
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പൊതുയോഗം നവംബര്‍ 23ന്
ആലപ്പുഴ: സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്.എസ്.ആര്‍-2021) ന്റെ ഭാഗമായി കരട് വോട്ടര്‍പട്ടികയുടെ പകര്‍പ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പൊതുയോഗം നവംബര്‍ 23ന് രാവിലെ 11ന് അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ തഹസില്‍ദാരുടെ ചേബറില്‍ ചേരും.
date
- Log in to post comments