ജില്ലാ പഞ്ചായത്ത് സൂക്ഷ്മ പരിശോധനാ സമയക്രമം
ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ ഡിവിഷനും അനുവദിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പായി മാത്രമേ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ എത്താന്‍ പാടുള്ളൂ. അനുവദിച്ചിട്ടുള്ള സമയം, ഡിവിഷന്‍ എന്നീ ക്രമത്തില്‍. രാവിലെ 11 മുതല്‍ 11.30 വഴിക്കടവ്, ചോക്കാട്, കരുവാരക്കുണ്ട്. 11.30 മുതല്‍ 12 വരെ വണ്ടൂര്‍, പാണ്ടിക്കാട്, ഏലംകുളം. 12 മുതല്‍ 12.30 വരെ അങ്ങാടിപ്പുറം, ആനക്കയം, മക്കരപ്പറമ്പ്. 12.30 മുതല്‍ 1 വരെ എടയൂര്‍, ആതവനാട്, എടപ്പാള്‍. 1 മുതല്‍ 1.30 വരെ ചങ്ങരംകുളം, മാറഞ്ചേരി, മംഗലം. 2 മുതല്‍ 2.30 വരെ തിരുന്നാവായ, നിറമരുതൂര്‍, രണ്ടത്താണി. 2.30 മുതല്‍ 3 വരെ പൊന്മുണ്ടം, നന്നമ്പ്ര, എടരിക്കോട്. 3 മൂതല്‍ 3.30 വരെ ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, വേങ്ങര. 3.30 മുല്‍ 4 വരെ വെളിമുക്ക്, തേഞ്ഞിപ്പലം, കരിപ്പൂര്‍. 4 മുതല്‍ 5 വരെ വാഴക്കാട്, അരീക്കോട്, എടവണ്ണ, തൃക്കലങ്ങോട്, ചുങ്കത്തറ. ഈ സമയക്രമം പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments