Skip to main content

നഗരസഭകളിലേക്ക് ഇന്നലെ ലഭിച്ചത് നാമ നിര്‍ദ്ദേശ പത്രികകള്‍ 1307   599 വനിതകള്‍, 708 പുരുഷന്മാര്‍

നവംബര്‍ 12 മുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 3216

പൊന്നാനി 119 (വനിതകള്‍ 62, പുരുഷന്‍മാര്‍ 57) തിരൂര്‍ 53 (വനിതകള്‍ 26, പുരുഷന്‍മാര്‍ 27) പെരിന്തല്‍മണ്ണ 110 (വനിതകള്‍ 48, പുരുഷന്‍മാര്‍ 62) മഞ്ചേരി 160  (വനിതകള്‍ 77, പുരുഷന്‍മാര്‍ 83) കോട്ടക്കല്‍ 99 (വനിതകള്‍ 50, പുരുഷന്‍മാര്‍ 49) നിലമ്പൂര്‍ 53 (വനിതകള്‍ 16, പുരുഷന്‍മാര്‍ 37) താനൂര്‍ 166 (വനിതകള്‍ 74  പുരുഷന്‍മാര്‍ 92) പരപ്പനങ്ങാടി 211 (വനിതകള്‍ 109, പുരുഷന്‍മാര്‍ 102) വളാഞ്ചേരി 95 (വനിതകള്‍ 37, പുരുഷന്‍മാര്‍ 58) തിരൂരങ്ങാടി 55 (വനിതകള്‍ 17, പുരുഷന്‍മാര്‍ 38) കൊണ്ടോട്ടി 127 (വനിതകള്‍ 62 പുരുഷന്‍മാര്‍ 65) മലപ്പുറം 59 (വനിതകള്‍ 21, പുരുഷന്മാര്‍ 38)

date