Post Category
സീറ്റൊഴിവ്
വാണിയംകുളം ഗവ.ഐ.ടി.ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 20 ന് രാവിലെ 10 ന് ഐ.ടി.ഐ യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447986029
date
- Log in to post comments