Post Category
അംശാദായം ഡിസംബര്‍ 31 വരെ അടക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തശേഷം അംശാദായം അടക്കുന്നതില്‍ വീഴ്ച വരുത്തിയ എല്ലാ തൊഴിലാളികള്‍ക്കും അംശാദായം അടക്കുന്നതിനുള്ള സമയം ഡിസംബര്‍ 31 വരെ ദീര്‍ഘീപ്പിച്ചിട്ടുള്ളതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2547437
date
- Log in to post comments