Post Category
വി. രതീശൻ പൊതുനിരീക്ഷകൻ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ പൊതുനിരീക്ഷകനായി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു.
date
- Log in to post comments