Post Category
കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനുകളിലും ഇന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
കോട്ടയം കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇന്ന്(നവംബര്‍ 20) പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വരണാധികാരികളുടെ ഓഫീസുകളില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായാണ് നിയന്ത്രണം.
date
- Log in to post comments