Post Category
കുറുമ്പലക്കോട്ട, അമ്പുകുത്തി മല അടച്ചിടും
കുറുമ്പലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നവംബര്‍ 22 മുതല്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും ഇവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
date
- Log in to post comments