Post Category
എം.കോം സീറ്റ് ഒഴിവ്
മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ എം.കോം. ഫിനാന്‍സില്‍ എസ്.സി/എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04935 245484, 8547005060.
date
- Log in to post comments