Post Category
ഡിഗ്രി സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ കഷണിച്ചു. എസ്.ടി., എസ്.സി, ഒ.ബി.സി. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ 9747680868
date
- Log in to post comments