Skip to main content

പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു

 

ആലപ്പുഴ: മണപ്പുറം ഫൈനാന്‍സിന്റെ ജീവകാരുണ്യ പദ്ധതിയായ മണപ്പുറം ഫൗണ്ടേഷന്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത 100 പള്‍സ് ഓക്‌സീമീറ്ററുകള്‍, 60ലിറ്റര്‍ സാനിറ്റൈസറുകള്‍ എന്നിവ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഏറ്റുവാങ്ങി. ജോര്‍ജ്ജ് ഡി. ദാസ്, ശില്‍പ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ഇവ കൈമാറിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം ഒപ്പമുണ്ടായിരുന്നു. 
 

date