Skip to main content

അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: മാവേലിക്കര ഐ.എച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.എസ്.സി. ഫിസിക്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 29ന് മുന്‍പായി അപേക്ഷിക്കണം. അപേക്ഷാ ഫോം www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0479 2304494.

date