Post Category
പി.ജി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ പെരിശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച എം.കോം. ഫിനാന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479-2456499, 9446029691.
date
- Log in to post comments