Skip to main content

പരസ്യ ലേലം

സബ്സിസ്റ്റന്‍സ് അലവന്‍സ് കുടിശ്ശിക ഈടാക്കുന്നതിനായി പാറശ്ശാല വില്ലേജിലെ റീസര്‍വെ നമ്പര്‍ 357/13-3 നമ്പരിലുള്ള ഭൂമി(00.40 ആര്‍ വിസ്തീര്‍ണം) ഡിസംബര്‍ 16 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യു റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് നെയ്യാറ്റിന്‍കര റവന്യു റിക്കവറി തഹസില്‍ദാരുടെ കാര്യാലയവുമായി ബന്ധപ്പെടണം.

date