Post Category
റീടെണ്ടര്‍
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ജില്ലാ പഞ്ചായത്തിന്റെ പ്രൊജക്ട് നമ്പര്‍ 745 പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് ഉപകരണങ്ങളുടെ സീല്‍ വെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ട് ഉച്ച 12 മണി. ഫോണ്‍: 04884 2325214
date
- Log in to post comments