Skip to main content

ജീപ്പ് സഫാരി: വാഹനങ്ങളുടെ സുരക്ഷ പരിശോധന നടത്തണം

    ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ  ജീപ്പ് സഫാരി നടത്തു വാഹനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ദേവികുളം ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരം വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കണമെും ഏപ്രില്‍ 30നുശേഷം സുരക്ഷാ പരിശോധന നടത്താത്ത വാഹനങ്ങള്‍ക്ക് എതിരെ പോലീസും മോ'ോര്‍വാഹന വകുപ്പും നടപടിയെടുക്കുമെും ഇടുക്കി ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു. പരിശോധന സംബന്ധമായ വിവരങ്ങള്‍ക്ക് ദേവികുള,ം ഉടുമ്പന്‍ചോല എീ സബ് ആര്‍.ടി.ഓഫീസുകളുമായി ബന്ധപ്പെടാം.

date