Skip to main content

വിചാരണ ചെയ്യും 

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഡിസംബര്‍  1, 7, 8, 14, 15, 21, 22, 28, 29 തിയ്യതികളില്‍ പാലക്കാട് റവന്യു ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ (ആര്‍.ഡി.ഒ കോര്‍ട്ട്) സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക, ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകള്‍ വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
 

date