Post Category
സീറ്റൊഴിവ്
വാണിയംകുളം ഗവ.ഐ.ടി.ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 27 ന് ഐ.ടി.ഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9995537130
date
- Log in to post comments