Skip to main content

പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ: 5 ജില്ലകളിൽ മാറ്റിവച്ചു

ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി  എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളിൽ  നാലിന് (വെള്ളിയാഴ്ച) നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ അഞ്ചിലേക്ക് (ശനിയാഴ്ച) മാറ്റിവച്ചു. അഡ്മിഷനിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം  

പി.എൻ.എക്‌സ്. 4242/2020

date