Post Category
ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് ഇന്നു മുതല്‍ നിരോധനം
കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് ഇന്നു(ഡിസംബര്‍ 3) മുതല്‍ ഡിസംബര്‍ അഞ്ചുവരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. വിനോദ സഞ്ചാര മേഖലയില്‍ ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.
date
- Log in to post comments