Post Category
സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ റൂട്ട് മാര്‍ച്ച്
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സുരക്ഷ ഉറപ്പുവെടുത്തുന്നതിന്റെ ഭാഗമായി കുമ്പള, ബദിയഡുക്ക ടൗണുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ബദിയഡുക്കയില്‍ എസ് ഐ അനീഷ്, കുമ്പളയില്‍ ഐ പി പ്രമോദ്, എസ് ഐ സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments