Skip to main content

കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു

 

പുലിയൂർ വാർഡ് 9- പുലിയൂർ ബ്ലോക്ക് പഞ്ചായത്ത് മുതൽ പുലിയൂർ ജംഗ്ഷൻ വടക്കേ മുക്ക് പഴയ ബ്ലോക്ക് പടി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള പ്രദേശം കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു

date