Skip to main content

ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in  ൽ വിജ്ഞാപനം ലഭ്യമാണ്.
പി.എൻ.എക്‌സ്. 4313/2020

date