Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌ക്കൂള്‍, എന്‍.സി.എ - ധീവര, കാറ്റഗറി നമ്പര്‍ : 187/18) തസ്തികയിലേയ്ക്ക് നിലവില്‍ വന്ന റാങ്ക് പട്ടിക കാറ്റഗറി നമ്പര്‍ 240/09 പ്രകാരം നിലവില്‍ വന്ന മാതൃ റാങ്ക്പട്ടികയുടെ കാലാവധിക്കുള്ളില്‍ ധീവര വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍.സി.എ ഒഴിവുകളെല്ലാം നികത്തപ്പെട്ടതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments