Skip to main content

പുതുക്കിയ മാനദണ്ഡമനുസരിച്ച് അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് www.kshb.kerala.gov.in
പി.എന്‍.എക്‌സ്.1450/18

date