Post Category
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം (ഡിസംബര്‍ 16). ജില്ലാ പഞ്ചായത്തിന്റെ 32 ഡിവിഷനുകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 94 ഗ്രാമപഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കുമാണ് ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകളെണ്ണുക.
date
- Log in to post comments