Skip to main content

കലണ്ടറും ഡയറിയും  വില്‍പ്പനക്ക്

 2021 വര്‍ഷത്തെ സര്‍ക്കാര്‍ കലണ്ടര്‍, ഡയറി എന്നിവ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ജില്ലാ ഫോറം ഓഫീസില്‍ വില്‍പ്പനക്കെത്തിയതായി ജില്ലാ ഫോറം ഓഫീസര്‍ അറിയിച്ചു. എല്ലാ നികുതികളും ഉള്‍പ്പെടെ കലണ്ടര്‍ ഒന്നിന് 30.30 രൂപയും സര്‍ക്കാര്‍ ഡയറിയ്ക്ക് 215 രൂപയുമാണ്.
 

date