Skip to main content

ബി.യു.എം.എസ് ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷ തീയതി

2020 ഡിസംബര്‍ 17 ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, മൂന്നാം വര്‍ഷ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, അവസാന വര്‍ഷ ബി.യു.എം.എസ് ഡിഗ്രി റെഗുലര്‍ പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 21 ന് തുടങ്ങുന്ന ഒന്നാം വര്‍ഷ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
 

date