Post Category
പിടിഎം കോളജില്‍ സീറ്റ് ഒഴിവ്
പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളജില്‍ ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി ഫിസിക്സ് എന്നീ കോഴ്സുകളില്‍ എസ്.സി സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ കാപ് രജിസ്ട്രേഷന് ഉള്ള പ്രസ്തുത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2020 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -9495552560
date
- Log in to post comments