Post Category
നോര്‍ക്ക പരിശീലനവും വായ്പ നിര്‍ണ്ണയ ക്യാമ്പും മാറ്റി
മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 19 ന് മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടത്താന്നിരുന്ന നോര്‍ക്ക പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സംരഭകത്വ പരിശീലന പരിപാടിയും വായ്പ നിര്‍ണ്ണയ ക്യാമ്പും മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ അറിയിച്ചു.
date
- Log in to post comments