Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി /സൈനികക്ഷേമ വകുപ്പില്‍ വിമുക്ത ഭടന്‍മാര്‍ക്കുവേണ്ടി മാത്രമുള്ള ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്   (എന്‍.സി.എ - എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍ : .604/2015 )   റാങ്ക് പട്ടിക  2013 ജൂലൈ 18 ന് കാറ്റഗറി നമ്പര്‍: 035/2010  പ്രകാരം നിലവില്‍ വന്ന മാതൃ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍  എല്‍.സി/എ.ഐ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍.സി.എ ഒഴിവുകളെല്ലാം തന്നെ നികത്തപ്പെട്ടിട്ടുള്ളതിനാല്‍  റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  

date