സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം
കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ഡിസംബർ 20 മുതൽ 26 വരെ സംപ്രേഷണം ചെയ്യും. സെൻട്രൽ ഹാൾ (ബഡ്ജറ്റ് ചർച്ച-2), നാട്ടുവഴി(പിറവം) എന്നിവയുടെ സമയക്രമമായി.
സെൻട്രൽ ഹാൾ- സമയക്രമം: ഡിസംബർ 20 ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 21 ന് പുലർച്ചെ 12-12.30 നും (പുന:സംപ്രേഷണം)
21 ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും 23 ന് രാവിലെ 11.30-12.00 നും (പുന:സംപ്രേഷണം), ഡിസംബർ 22 ന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം). കേരളവിഷനിൽ 24 ന് രാത്രി 8.00-8.30 നും 25 ന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ 26 ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).
നാട്ടുവഴി (പിറവം)- സമയക്രമം : ഡിസംബർ 20 ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി.വി. വൈകിട്ട് 6.30-7.00നും, 21 ന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. 21ന് രാത്രി 8.00-8.30, 22ന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും, 25 ന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം). മാതൃഭൂമി ന്യൂസിൽ 23 ന് വൈകിട്ട് 4.30-5.00 നും 24 ന് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം). 24 ന് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും 25ന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), 25 ന് ന്യൂസ് 18 വൈകിട്ട് 4.30-5.00.
പി.എൻ.എക്‌സ്. 4357/2020
- Log in to post comments