Skip to main content

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാഫലം

സെപ്തംബറിൽ നടത്തിയ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണ്ണയത്തിന് ഡിസംബർ 23 മുതൽ 30 വരെയുള്ള തിയതികളിൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം. വിശദമായ പരീക്ഷാഫലം   www.keralapareekshabhavan.in  വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 4377/2020

date