Post Category
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്. വിശദ വിവരങ്ങള്‍ 8137969292 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3385/2020)
date
- Log in to post comments