Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴജനുവരി ആദ്യവാരം ഐ.എച്ച് .ആർ.ഡിയുടെ വിവധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുതസ്തികകാലാവധിയോഗ്യതഎന്നിവ യഥാക്രമം ചുവടെപോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.), കാലാവധി 12 മാസംബിരുദംഡിപ്ലോമ ഇൻ കമ്പ്യൂറൈസ്ഡ് ഫിനാൻഷ്യല്‍ അക്കൗണ്ടിങ് (സായാഹ്ന കോഴ്‌സ്ആറു മാസംപ്ലസ്ടൂഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷൻസ്, 520 മണിക്കൂർ,എസ്.എസ്.എൽ.സിഫീൽഡ് ടെക്‌നിഷ്ൻ അതർ ഹോം അപ്ലയൻസസ്, 350മണിക്കൂർഎസ്.എസ്.എൽ.സിഡിജിറ്റൽ തെർമോമീറ്ററിന്റെ നിർമ്മാണം, 15 ദിവസംഎൽ.,ഡി ബൾബ് നിർമ്മാണംസോളാർ ലൈറ്റ് നിർമ്മാണം, 15 ദിവസംഡിപ്ലോമ ഇന്‍ ഇൻസ്റ്റലേഷൻ ആൻഡ് റിപ്പയർ ഓഫ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ്, 350 മണിക്കൂർസോളാർ പവർ ഇൻസ്റ്റലേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, 80 മണിക്കൂർസർട്ടിഫൈഡ് മൾട്ടി മീഡിയ ഡവലപ്പർ, 200 മണിക്കൂർപ്ലസ് ടൂവിശദവിവരം ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുകഅപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.

date