Post Category
പദ്ധതി പുരോഗതി 21ന് അറിയിക്കണം
പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ വിവിധ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് വിശദ റിപ്പോർട്ട് ഇരുപ്പത്തിഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വിവിധ വകുപ്പുകൾ ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ഹാജരാക്കണമെന്ന് കളക്ടർ അറിയിച്ചു .
date
- Log in to post comments