Post Category
ജവഹർ നവോദയ വിദ്യാലയം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
ആലപ്പുഴ : ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേയ്ക്കും ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി . 29 വരെ ആറാം ക്ലാസിലേയ്ക്കും 31 വരെ ഒമ്പതാം ക്ലാസിലേക്കുമുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . ആറാം ക്ലാസ്സിലേയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്താൻ 30,31 തീയതികളിൽ അവസരം ലഭിക്കും കൂടുതൽ വിവരങ്ങൾക്ക്.9074806276,9446350650,9495119952,7987848758
date
- Log in to post comments