Post Category
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി അഡ്മിഷന് നേടാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 21, 22, 23 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.
date
- Log in to post comments