Post Category
ഭിന്നശേഷിക്കാരും, ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണം
2021 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ജില്ലയിലെ ഭിന്നശേഷിക്കാരുടേയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിനുളള നടപടികള്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ ഡിസംബര്‍ 31 നകം സ്വീകരിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments