Skip to main content

പരീക്ഷണ വെടിവെയ്പ്പ്

ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും 2021 ജനുവരി 1,5,8,12,15,19,22, 26, 29 ഫെബ്രുവരി 2,5,9,12,16,19,23,26 മാര്‍ച്ച് 2,5,9,12,16,19,23,26 തീയതികളില്‍ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

 

date