Skip to main content

ലേലം

 

കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ നില്‍ക്കുന്ന പലജാതി മരങ്ങളുടെ ലേലം ചെയ്യുന്നു. ഡിസംബര്‍ 31 രാവിലെ 10.30ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 30 വൈകീട്ട് മൂന്നിനകം മുദ്രവെച്ച ക്വട്ടേഷനുകള്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date