Skip to main content

*സ്പോട്ട് അഡ്മിഷന്‍*

മാനന്തവാടി ഗവ.് എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ളതും ഒഴിവുവരാന്‍ സാധ്യതയുള്ളതുമായ ഒന്നാം വര്‍ഷ ബി ടെക് ലെറ്റ് (ലാറ്ററല്‍ എന്‍ട്രി) സീറ്റുകളിലേക്ക് ഡി റ്റി ഇ  ലെറ്റ് പ്രോസ്പെക്ടസിന് വിധേയമായി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക്ക് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 30 ന് 1 മണിക്ക് മുന്‍പായി നേരിട്ട്  രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അഡ്മിഷന്‍ സ്ലിപ്പ് / എന്‍.ഒ.സി  ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ എല്ലാ അസ്സല്‍ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവന്‍ ഫീസും അടക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് www.gecwyd.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04935 257321
 

date