Skip to main content

വിവിധ സൗജന്യ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

 

 

 ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 ല്‍ നിന്നും ജനുവരി അഞ്ചു വരെ നീട്ടി. വിശദ വിവരത്തിന് വെബ്‌സൈറ്റ്: www.ihrd.ac.inmfsekm.ihrd.ac.in,  ihrdrcekm.kerala.gov.in 

date