Skip to main content

ക്വട്ടേഷൻ

 

ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് കത്തീറ്ററൈസേഷൻ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, കൺസ്യൂമബിൾസ് മുതലായവ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസിജിഎ /സിജിഎച്ച് എസ് /എഫ് ഡി എ ലൈസൻസുള്ള സ്ഥാപനങ്ങൾ /വിതരണക്കാർ പ്രസ്തുത ഉല്പ്പന്നങ്ങളുടെ ജി എസ് ടി ഉൾപ്പെടാത്ത വിലയും, ജി എസ് ടി പ്രത്യേകമായും മറ്റ് വിവരങ്ങളും ക്വട്ടേഷനിൽ കാണിച്ച വിവരങ്ങളുടെ സി ഡിയും ആശുപത്രി നൽകുന്ന ഫോർമാറ്റിൽ മാത്രം ഉൾക്കൊള്ളിച്ച് ലൈസൻസുകളുടെ പകർപ്പ് സഹിതമാണ് ക്വട്ടേഷൻ നൽകേണ്ടത്. ക്വട്ടേഷനുകൾ സീൽ വെച്ച കവറിൽ ജനുവരി 18ന് ഉച്ചക്ക് മൂന്നു മണിക്ക് മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിക്കണം. ക്വട്ടേഷൻ ജനുവരി 19 ഉച്ചക്ക് 12 മണിക്ക് തുറക്കും. ഫോൺ: 0487 2200310

date